Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

ജ്യോതിഷദീപ്തി പഞ്ചാംഗം സോഫ്റ്റ്‌വെയര്‍ (Jyothishadeepthi Panchangam Software)

(ഗ്രഹനില, ജാതകം (ദോഷപരിഹാര സഹിതം), പൊരുത്തം, മുഹൂര്‍ത്തം, ഭാഗ്യരത്നം, മരണദോഷപരിഹാരം എന്നിവ സഹിതം)

Marketed By: Uthara Astro Research Center Maruthoorkulangara-North, Alumkadavu-P.O
Karunagappally, Kollam-Dist, Pin: 690 573
Mob: 9497 886611.
 
പൊരുത്തം:
 
എകനക്ഷത്രദോഷം, ഷഷ്ഠാഷ്ടമ-അധിഷഷ്ഠാഷ്ടമ ദോഷം, വേധദോഷം, രണരണീയോഗം, പൂര്‍ണ്ണ പാപതയും പിന്നെ സ്ത്രീയുടെ 7, 8 ഉം പുരുഷന്‍റെ 7 ഉം ഭാവങ്ങള്‍ പ്രത്യേകമായ അവലോകനവും ചെയ്യുന്ന മറ്റൊരു സോഫ്റ്റ്‌വെയര്‍ ഇന്ത്യയില്‍ ഇന്നുവരെ ഇറങ്ങിയിട്ടില്ല.
 
ചൊവ്വാദോഷവും പാപസാമ്യവും:
 
ചൊവ്വാദോഷവും പാപസാമ്യവും യാഥാര്‍ത്ഥ പാപതയാല്‍ കണക്കുകൂട്ടുന്നു. ചൊവ്വയുടെ യോഗകാരകസ്ഥിതിയും പാപഗ്രഹങ്ങളുടെ ലഗ്നാധിപ-സ്വക്ഷേത്ര-ഉച്ചക്ഷേത്ര-ശത്രു-മിത്രാവസ്ഥ കണക്കുകൂട്ടിയുള്ള ചൊവ്വാദോഷ-പാപസാമ്യ വിശകലനം (കാര്യ-കാരണ വിശദീകരണ സഹിതം).
 
തലക്കുറി:
 
ഗ്രഹനില, ഗ്രഹഭാവം, അംശകം, ഗ്രഹസ്ഫുടം, ഗ്രഹമൌട്യം, ഭാഗ്യസംഖ്യ, ഭാഗ്യാക്ഷരം, മന്ത്രാക്ഷരം, ചന്ദ്രാവസ്ഥ തുടങ്ങിയവ ഉള്‍പ്പെടെ. ജ്യോതിഷികള്‍ക്ക് ഭാവി കണക്കുകൂട്ടുന്നതിന് ഈ തലക്കുറി അത്യുത്തമം ആയിരിക്കും.
 
ജാതകം:
 
ജാതകം, ഭാഗ്യരത്ന വിശകലനം, ഗ്രഹയോഗഫലം (ദോഷപ്രദമായ യോഗം ഉള്‍പ്പെടെ-ആവശ്യമായ പരിഹാര സഹിതം) ചാരവശാലുള്ള ഗ്രഹഫലം.
 
മരണദോഷവും പരിഹാരവും:
 
മരണസമയത്തെ ദോഷവും പരിഹാരവും. മരണദോഷം കണ്ടെത്തുന്നതിനായി ഇന്ത്യയില്‍ ആദ്യമായി ഒരു സോഫ്റ്റ്‌വെയര്‍ നിര്‍മ്മിച്ചിട്ടുള്ളത് ജ്യോതിഷദീപ്തി മാത്രമാകുന്നു. കൃത്യമായ ദോഷം കണ്ടെത്തുന്നതിനാല്‍ ഇത് ഏതൊരു ജ്യോതിഷിക്കും കര്‍മ്മിയ്ക്കും സാധാരണക്കാരനും വളരെയധികം ഗുണപ്രദമായിരിക്കും.
 
മുഹൂര്‍ത്തം:
 
മുഹൂര്‍ത്തം (ചന്ദ്രഗ്രഹണം, സൂര്യഗ്രഹണം, ലാട-വൈധൃത-ദന്താദൂന സഹിതമായ 74 ദോഷങ്ങളും പരിശോധിക്കുന്നത്).
 
സകല ദോഷങ്ങളും പരിശോധിക്കുന്ന മറ്റൊരു സോഫ്റ്റ്‌വെയര്‍ ഇന്ത്യയില്‍ ഇന്നുവരെ ഇറങ്ങിയിട്ടില്ല.
 
കമ്പ്യൂട്ടറില്‍ ജ്യോതിഷദീപ്തി സോഫ്റ്റ്‌വെയര്‍ ഓപ്പണ്‍ ചെയ്യുന്ന സമയം മുതല്‍ തത്സമയ പൊതുദോഷവും ഗുണവും വായിക്കാനാകും. നിമിത്ത-മുഹൂര്‍ത്ത ഗണിതത്തിന് ഇത് അത്യുത്തമം എന്ന് പറയേണ്ടതില്ലല്ലോ...
 
അങ്ങനെയുള്ള സകലവിധ ജ്യോതിഷ വിവരങ്ങള്‍ക്കും ജ്യോതിഷദീപ്തി പഞ്ചാംഗം സോഫ്റ്റ്‌വെയര്‍ മാത്രം.
 
ജ്യോതിഷദീപ്തി സോഫ്റ്റ്‌വെയര്‍ വെറും 3700 രൂപയ്ക്ക് VPP ആയി ലഭിക്കുന്നു (VPP Charges Extra).

ഇന്നുതന്നെ ഓര്‍ഡര്‍ ചെയ്യൂ...

Uthara Astro Research Center, Maruthoorkulangara: North
Alumkadavu-P.O, Karunagappally, Kollam-Dist, Pin: 690 573
Mob: 9497 886611, Email: anil@utharaastrology.com
 
ആന്‍ഡ്രോയിഡ് മൊബൈല്‍ ഫോണ്‍ വെര്‍ഷനും വെറും 1000 രൂപയ്ക്ക് ലഭ്യമാണ്.
 

  

Content on this page requires a newer version of Adobe Flash Player.

Get Adobe Flash player